കുവൈത്തിലെ ബിസിനസ് സാമ്രാട്ട്; മലയാളി ഉടമയുടെ  നിയന്ത്രണത്തിലുള്ള കമ്പനി

2024-06-14 2

കുവൈറ്റ് തീപിടുത്തത്തിൻ്റെ ഞെട്ടിക്കുന്ന വാർത്തയ്ക്കൊപ്പം  കേട്ട പേരാണ് എൻബിടിസി എന്ന കമ്പനിയുടേത്. മലയാളി ഉടമയുടെ  നിയന്ത്രണത്തിലുള്ള കമ്പനിയുടെ ലേബർ ക്യാമ്പിലാണ് തീപിടിത്തമുണ്ടായതെന്ന വാർത്തകൾ പുറത്ത് വന്നപ്പോഴും ആ മലയാളി ആരാണെന്നത് അധികമാർക്കും അറിയില്ലായിരുന്നു. കുവൈറ്റിലെ ഏറ്റവും വലിയ കൺസ്ട്രക്ഷൻ കമ്പനികളിലൊന്നായ എൻബിടിസി ഗ്രൂപ്പിന്‍റെ മാനേജിങ് ഡയറക്ടർ കെജിഎ എന്നറിയപ്പെടുന്ന കെജി എബ്രഹാം



~HT.24~PR.322~ED.190~

Videos similaires